Mattanmmrude Rahasyangal
വിചിത്രമായ സ്വപ്നങ്ങൾ കണ്ടുണരുന്ന രാത്രികളിൽ ഭയപ്പെടുന്നതിന് പകരം അവ പുസ്തകങ്ങളിൽ പകർത്താൻ കൊതിച്ചൊരു കൊച്ചുപെൺകുട്ടിയുടെ ഭൂതകാലത്തിന്റെ അക്ഷരാവിഷ്കാരമാണീ പുസ്തകം. സൃഷ്ടിക്കപെട്ട ഒരു ലോകത്തിൽ ജീവിക്കാൻ എളുപ്പമാണ്.എന്നാൽ സ്വന്തമായി ഒരു ലോകം സൃഷ്ടിക്കാൻ വളരെ ചുരുക്കം ചിലർക്കേ സാധിക്കൂ. വാക്കുകൾ കൊണ്ട് പുതിയൊരു ലോകം വായനക്കാർക്ക് വേണ്ടി സൃഷ്ടിച്ചിരിക്കുകയാണ് കഥാകാരി ഈ പുസ്തകത്തിലൂടെ.
- Category: Novel
- Language: Malayalam
- Genre: Writings
₹129.00 Original price was: ₹129.00.₹120.00Current price is: ₹120.00.
Book Details
- Publisher: Insight Publica
- Language: Malayalam
- Weight: 115gm
- Paperback: 88
- Publication Year: 2022
Author Details