Fouzia Saleem
2012 ൽ വയസ്സുള്ളപ്പോൾ ആദ്യ നോവൽ പ്രസിദ്ധീകരിച്ചു. ജനനം മംഗലാപുരത്ത്. കർണാടകയിലെ കൊണാജെയിലുള്ള മംഗളൂരു സർവകലാശാലയിൽ സാമ്പത്തിക ശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദം പൂർത്തിയാക്കി. തുടർന്ന് മംഗലാപുരം കോളേജിൽ 4 വർഷം ഇക്കണോമിക്‌സ് ലക്ചററായി സേവനമനുഷ്ഠിച്ചു. ഇപ്പോൾ ദുബായിൽ ഒരു സ്വകാര്യ കമ്പനിയുടെ മാനേജരായി ജോലി ചെയ്യുന്നു. കൂടെ ചെറുകഥകൾ, കവിതകൾ, ഉദ്ധരണികൾ തുടങ്ങിയവ എഴുതി വരുന്നു.