A.G. Geetha

A.G. Geetha

ജനനം കോഴിക്കോട് ജില്ലയിൽ, അച്ഛൻ സാഹിത്യകാരനായ എ.സി. ഗോവിന്ദൻ അമ്മ വി.കെ രുദ്രാണി. സ്‌കൂൾ പഠനം പറയഞ്ചേരി ഹൈസ്‌കൂൾ, ബി.ഇ.എം ഹൈസ്‌കൂൾ എന്നിവിടങ്ങളിൽ നിന്നും പൂർത്തിയാക്കി. പിന്നീട് പ്രീഡിഗ്രി കോഴിക്കോട് ഗവ. ആർട്‌സ് & സയൻസ് കോളേജിലും, Bsc (Chemistry) കോഴിക്കോട് മലബാർ ക്രിസ്ത്യൻ കോളേജിൽ നിന്നും MA (Malayalam) തൃശൂർ ശ്രീകേരളവർമ്മ കോളേജിൽ നിന്നും പൂർത്തിയാക്കി.ഈ രണ്ടു ബിരുദങ്ങൾക്കു ശേഷം കോഴിക്കോട് സർവകലാശാലയിൽ നിന്ന് M. Phil (മലയാളം) B.Ed എന്നീ ബിരുദങ്ങളും നേടി.മാവൂർ ഗ്വാളിയോർ റയൺസ് ഹൈസ്‌കൂൾ, കുന്നമംഗലം ഹയർസെക്കണ്ടറി സ്‌കൂൾ എന്നിവിടങ്ങളിൽ അധ്യാപികയായി സേവനമനുഷ്ഠിച്ചു. കുന്നമംഗലം ഹയർസെക്കണ്ടി സ്‌കൂൾ പ്രിൻസിപ്പാൾ ആയിരിക്കെ വിശ്രമജീവിതം തിരഞ്ഞെടുത്തു.

Book's by A.G. Geetha

Indu

Original price was: ₹120.00.Current price is: ₹110.00.

Scroll to Top