Sreeni Elayur
ജനനം മലപ്പുറം മഞ്ചേരിയില്‍. പെരിന്തൽമണ്ണ ഗവ.പോളിടെക്നിക്കിൽനിന്നും സിവിൽ എഞ്ചിനീയറിംഗിൽ പൂര്‍ത്തിയാക്കി. 1985 മുതൽ ജലസേചന വകുപ്പിൽ സേവനമനുഷ്ട്ടിച്ചു. 2019 ഓഗസ്റ്റ് 31ന് എക്സിക്യുട്ടീവ് എഞ്ചിനീയറായിരിക്കെ വിശ്രമജീവിതം തിരഞ്ഞെടുത്തു.
പ്രസിദ്ധീകരിച്ച പുസ്തകങ്ങൾ: അപ്രതീക്ഷിതം (ക്രൈം മിസ്റ്ററി കഥകൾ) ബൂമറാംഗ് (ക്രൈം നോവലെറ്റുകൾ)