TN Madhu

TN Madhu

രചനാജീവിതം നാടകങ്ങൾ എഴുതിക്കൊണ്ട് ആരംഭിച്ചു. അച്ഛൻ: ടി.എൻ. വേലായുധൻ അമ്മ: മനവീട്ടിൽ മാധവി. പന്ത്രണ്ടോളം നാടകങ്ങള്‍ എഴുതി.1994ൽ ആകാശവാണി ‘കഥാപാത്രങ്ങൾ’ എന്ന പേരിലുള്ള നാടകം തുടർനാടകമായി അവതരിപ്പിക്കുകയുണ്ടായി. ‘ഇത്തിരി വെട്ടം’ സിനിമയ്ക്കുവേണ്ടി തിരക്കഥ എഴുതിയിട്ടുണ്ട്. കവിത സമാഹാരങ്ങളും നോവലുകളും എഴുതി പ്രസിദ്ധീകരിച്ചു.

Book's by TN Madhu

Outsider

Original price was: ₹170.00.Current price is: ₹160.00.

Scroll to Top