Peru Sreeraman

Peru Sreeraman

“വെളിച്ചങ്ങളുണ്ടാക്കിയ തങ്ങളുടെ നിഴൽരൂപങ്ങളിലേക്ക് ശ്രീരാമൻ നോക്കിയിരുന്നു. വിഗ്രഹത്തിന്റെ ശിരസ്സ് തകർത്ത ചുറ്റിക തന്റെ പിന്നിൽ ആയുന്നതും, ശിരസ്സ് തകർന്ന വിഗ്രഹം തന്റെ രക്തം കുടിക്കുന്നതും ശ്രീരാമൻ അറിഞ്ഞു. അയാൾ, ഓർമ്മകൾ അറ്റുപോകുന്ന തലച്ചോറിന്റ ഓരത്തിരുന്ന് ജാനകിയുടെ മുഖം പരതി അപ്പോൾ” റിയലിസം ഫാന്റസിയെ മറികടക്കുന്ന വർത്തമാന ഇന്ത്യൻ രാഷ്ട്രീയം, അതിന്റെ മതാത്മകമായ മൈക്രോ വേരുകൾ, സാമൂഹിക ജീവിത വ്യവഹാരങ്ങളിലേക്ക് പടർത്തിവിടുന്നതിന്റെ, അതിന്റെ ഭീതിതമായ ആകുലതകളെ അടയാളപ്പെടുത്തുകയാണ് ഈ നോവൽ.

Original price was: ₹580.00.Current price is: ₹570.00.

Book Details

Author Details

Sedunath Prabhakar

Sedunath Prabhakar

Related Books

ശ്രേയ (Shreya)

170.00

chavolikalude aayiranthikal

150.00

A Little Princess

130.00

A Tale of Two Cities

310.00

A Young Hero; Or, Fighting To Win

139.00

Aayudhangalkkoru Yathramozhi

Original price was: ₹490.00.Current price is: ₹390.00.

Scroll to Top