
M.A. Rahman
കാസര്‍ഗോഡ് ജില്ലയിൽ ജനനം, അധ്യാപകനും, എഴുത്തുകാരനും, സംവിധായകനുമായി ജീവിതം തുടരുന്നു. 12ൽ പരം ഡോക്യുമെന്ററികൾ സംവിധാനം ചെയ്തു. പത്തോളം പുസ്തകങ്ങൾ രചിച്ചു കൂടാതെ വിവിധ ആനുകാലിക പ്രസിദ്ധീകരണങ്ങളിലായി സാഹിത്യം, പ്രകൃതിസംരക്ഷണം തുടങ്ങിയ വിഷങ്ങളിൽ ധാരാളം ലേഖനങ്ങൾ എഴുതി പ്രസിദ്ധീകരിച്ചിട്ടുണ്ട്.