
Pravasiyude Yudhangal
യഥാർത്ഥ യുദ്ധം നടക്കുന്നത് രാജ്യങ്ങൾ തമ്മിലോ സൈനികർ തമ്മിലോ അല്ല. യുദ്ധമേഘങ്ങൾക്കിടയിൽ ജീവിക്കേണ്ടിവരുന്ന നിരപരാധികളും നിസഹായരുമായ മനുഷ്യരുടെ മനസ്സിലാണ്. 1991ൽ നടന്ന കുവൈത്ത് ഇറാഖ് യുദ്ധത്തിനിടയിൽ ഗൾഫ് നാടുകളിൽ കുടുങ്ങിപ്പോയ പ്രവാസി മലയാളികളുടെ മനസ്സിൽ ഒാരോ നിമിഷവും മിസൈലുകളും ബോംബുകളും വീണുകൊണ്ടി രുന്നു. അത് നേരിട്ട് അനുഭവിച്ചപ്പോൾ മനസുവെന്തുപോയ ആ ദിനങ്ങളിലെ സന്നിഗ്ദതകളെ പകർത്തിവെച്ച എം.എ. റഹ്‌മാന്റെ സ്വന്തം ഡയറിയാണിത്. കൂടാതെ പ്രവാസത്തെക്കുറിച്ചുള്ള ഏഴ് ലേഖനങ്ങളും.
- Category: Notes
- Language: Malayalam
- Genre: Writings
₹140.00 Original price was: ₹140.00.₹120.00Current price is: ₹120.00.
Book Details
- Publisher: Insight Publica
- Language: Malayalam
- Paperback: 112
Author Details
