C. V. Ramesan
ജനനം 1959 ൽ കോഴിക്കോട് ജില്ലയിലെ വടകര താലൂക്കിലെ പതിയാരക്കരയിൽ, ഗവ.മടപ്പള്ളി കോളേജ്, ഗവ.ബ്രണ്ണൻ കോളേജ് എന്നിവിടങ്ങളില്‍
വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ ശേഷം, കോഴിക്കോട്, ചേളന്നൂർ ശ്രീനാരയണഗുരു കോളേജിൽ ഗണിതശാസ്ത്ര അദ്ധ്യാപകനായി 1983 മുതൽ 2015 വരെ സേവനമനുഷ്ട്ടിച്ചു. ആനുകാലിക പ്രസിദ്ധീകരണങ്ങളിൽ സിനിമയുമായി ബന്ധപ്പെട്ട ലേഖനങ്ങൾ എഴുതി വരുന്നു.
സിദ്ധീകരിക്കപ്പെട്ട പുസ്തകങ്ങൾ: ഗണിതത്തിന്റെ അത്ഭുതലോകം, അതിജീവനത്തിന്റെ കാഴ്ചകൾ, സത്യജിത് റായ് (എഡി.), കിം കി ഡുക്ക് (എഡി.), പാലസ്തീൻ സിനിമ.