
Ambalangalkku Thee Koluthuka: VT Bhattathiripadu
‘കേരളത്തിൽ എവിടെ നോക്കിയാലും അഹംഭാവംകൊണ്ട് തല ഉയർത്തിപ്പിടിച്ചുനിൽക്കുന്ന പള്ളികളും അമ്പലങ്ങളുമാണ് കാണുന്നത്. ഇതു കണ്ടുകണ്ട് മടുത്തു. അസമത്വത്തിന്റെയും അന്ധവിശ്വാസത്തിന്റെയും ശവക്കല്ലറകളെ നമുക്കു പൊളിച്ചുകളയണം.’ നവോത്ഥാനത്തെ ഒരു ജീവിത മൂല്യമാക്കി അരങ്ങിലെത്തിച്ച മഹാനായകന്റെ ജീവിത രംഗങ്ങളെ അനാവരണം ചെയ്യുന്ന അപൂർവ്വ പുസ്തകം.
- Category: Biography
- Language: Malayalam
- Genre: Navodhana Parambara
₹100.00 ₹95.00
Book Details
- Language: Malayalam
- Paperback: 96
Author Details
