
Arivanu Swathanthryam: Chattampi Swamikal
സമത്വത്തെക്കുറിച്ചുള്ള നവീന ദർശനങ്ങൾ മുന്നോട്ടുവെച്ച ചട്ടമ്പിസ്വാമികളുടെ നവോത്ഥാന പരിശ്രമങ്ങളുടെ ജ്വലിക്കുന്ന ഏടുകൾ. പ്രപഞ്ചത്തിൽ സ്ത്രീ പുരുഷൻമാർക്കുള്ള സ്ഥാനം, പരശുരാമൻ മഴുവെറിഞ്ഞ് സൃഷ്ടിച്ചതല്ല കേരളം എന്ന് തുടങ്ങി നവോത്ഥാന ചിന്തയുടെ കൈവഴികളെ പരിചയപ്പെടുത്തുന്ന അപൂർവ്വ സമാഹാരം.
- Category: Biography
- Language: Malayalam
- Genre: Navodhana Parambara
₹140.00 ₹135.00
Book Details
- Publisher: Insight Publica
- Language: Malayalam
- Paperback: 128
Author Details
