Janathipathyam Red Alertil

Janathipathyam Red Alertil

‘നമ്മൾ കൈകൊള്ളുകയും നിയമമാക്കുകയും ചെയ്യുന്ന ഈ ഭരണഘടന’ എന്നത് ആത്യന്തികമായി പൗരന്മാരുടെ കൈകളിൽ ഏൽപ്പിക്കപ്പെട്ട അധികാരത്തെ ദ്യോതിപ്പിക്കുന്നതാണ്. അധിപന്മാരായ ജനങ്ങളെ ‘പ്രജകൾ’ മാത്രമാക്കി മാറ്റുവാനുള്ള ശ്രമങ്ങൾക്കെതിരെ പൗരസമൂഹം ‘റെഡ് അലർട്ട്’ പുറപ്പെടുവിക്കേണ്ടിയിരിക്കുന്നു. ‘തിരഞ്ഞെടുക്കുവാനുള്ള സ്വാതന്ത്ര്വം’ എന്ന ജനാധിപത്യതത്വത്തിന്റെ ഭാഗമാണ് ‘ഇഷ്ടപ്പെടുന്നവർ തമ്മിൽ വിവാഹിതരാകുവാനുള്ള സ്വാതന്ത്ര്യവും’ എന്നാൽ അത് മതവും, പേരും മാറ്റുവാനായി ദുരുപയോഗം ചെയ്തു കൂടാ എന്നതും ജനാധിപത്യതത്വത്തിന്റെ ഭാഗമാണ്. അപൂർവ്വ സുഹൃദ്-സ്‌നേഹബന്ധങ്ങൾ വിവരിക്കുന്ന സ്‌നേഹമാണഖില സാരമൂഴിയിൽ’ എന്ന അദ്ധ്യായം, സന്മനസ്സുള്ളവരെ കുളിരണിയിക്കുകയും, മറ്റുള്ളവരിൽ വേറിട്ടൊരു ചിന്ത ഉണർത്തുകയും ചെയ്യും.

Original price was: ₹200.00.Current price is: ₹190.00.

Book Details

Author Details

P.G. Raveendran

P.G. Raveendran

Related Books

No Stranger To KindnessNo Stranger To Kindness

450.00

Agains A Tide Of Evil

400.00

Chumpanam

Original price was: ₹150.00.Current price is: ₹139.00.

Fascisathinethire MN Vijayan

Original price was: ₹439.00.Current price is: ₹430.00.

Fascisathinte Manimuzhakkam

Original price was: ₹130.00.Current price is: ₹120.00.

Fascisathinte Thatwasasthram

Original price was: ₹120.00.Current price is: ₹110.00.

Scroll to Top