J Devika

J Devika

തിരുവനന്തപുരത്തുള്ള സെന്റർ ഫോർ ഡെവലപ്പ്മെന്റ് സ്റ്റഡീസിൽ അധ്യാപികയായി സേവനം അനുഷ്ട്ടിക്കുന്നു. കേരളത്തെ സംബന്ധിച്ച സാമൂഹ്യ രാഷ്ട്രീയ വിഷയങ്ങളെ കുറിച്ച് ഏകദേശം 25 വർഷമായി ഗവേഷണം നടത്തി വരുന്നു. കേരളത്തിലെ തദ്ദേശ സ്വയംഭരണ നയങ്ങളെ കുറിച്ചും ആ രംഗത്ത് ഉയർന്നു വരുന്ന വെല്ലുവിളികളെ കുറിച്ചും ആണ് സമീപകാല രചനകൾ. മലയാള സാഹിത്യ കൃതികളെ ഇംഗ്ലീഷിലേക്കും സമൂഹ്യ ശാസ്ത്ര രചനകളെ മലയാളത്തിലേക്കും പരിഭാഷപ്പെടുത്തിയിട്ടുണ്ട്.

Book's by J Devika

Charithrathinte Chavattukuttayil

Original price was: ₹250.00.Current price is: ₹240.00.

Scroll to Top