Fathima Abdul
കാസര്ഗോഡ് ജില്ലയിൽ മൊഗ്രാൽ ദേശത്ത് 1968 നവംബർ 9-ന് ജനനം. അബ്ദുൽ റഹ്മാന്റെയും, മൊഗ്രാൽ ആയിഷയുടെയും മകള്‍. മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്തിലും, കുമ്പള ഗ്രാമപഞ്ചായത്തിലും 2000- ഒക്ടോബർ മുതൽ 2020-നവംബർ വരെ ജനപ്രതിനിധിയായും, ഇപ്പോൾ കുമ്പള ഗ്രാമപഞ്ചായത്ത് സ്ഥിരംസമിതി അദ്ധ്യക്ഷയും ആണ്.