VS Anilkumar
കണ്ണൂർ ജില്ലയിലെ കണ്ണപുരം എന്ന സ്ഥലത്ത് ജനനം. സ്കൂൾ ജീവിതം തലശേരി ഗവ ബ്രെണ്ണൻ ഹൈസ്കൂളിൽ നിന്നും പൂർത്തിയാക്കിയ ശേഷം യൂണിവേഴ്സിറ്റി ഓഫ് മദ്രാസ് നിന്നും ബിരുദം പൂർത്തിയാക്കി. തുടർന്ന് കണ്ണൂർ യൂണിവേഴ്സിറ്റിയിൽ സേവനം അനുഷ്ട്ടിച്ചു. പിന്നീട് വിശ്രമ ജീവിതം തിരഞ്ഞെടുത്തു. 250 ലേറെ ചെറുകഥകളും, 6 ഓളം നോവലുകളും, കൂടാതെ കവിതകളും, യാത്രാ വിവരണങ്ങൾ അടക്കം 21 ഓളം പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചു.