Thikkodi Narayanan
ജനനം 1932ൽ കൊയിലാണ്ടി താലൂക്കിലെ തിക്കോടി ഗ്രാമപഞ്ചായത്തിൽ പുറക്കാട് എന്ന ഗ്രാമത്തിൽ ജനനം. പ്രൈമറി സ്‌കൂളിൽ അധ്യാപകനായിരിക്കെ മലയാളത്തിൽ ബിരുദം നേടി ഹൈസ്‌കൂൾ അധ്യാപകനായി. മുപ്പത് വർഷത്തിലധികം അധ്യാപകനായി സേവനം അനുഷ്ട്ടിച്ച ശേഷം വിശ്രമ ജീവിതം തിരഞ്ഞെടുത്തു. പിന്നീട് രാഷ്ട്രീയ രംഗത്ത് സി.കെ.ജി.യുടെ അനുയായിയായി എത്തി.
രാഷ്ട്രീയ- സാമൂഹ്യ-സാംസ്‌കാരിക രംഗത്ത് വർഷങ്ങളുടെ സജീവമായ പങ്കാളിത്തംകൊണ്ട് ശ്രദ്ധേയൻ.
കൃതികൾ: സി.കെ. ഗോവിന്ദൻ നായർ, സോണിയ ഗാന്ധി, ഡബ്ല്യു.സി. ബാനർജി മുതൽ ജെ.സി. കൃപലാനി വരെ